മലയാളികള്‍ക്ക് വളരെയധികം മുഖപരിചയമുള്ള അവതാരകയും സീരിയല്‍ നടിയും മോഡലുമൊക്കെയാണ് ഷീബ പ്രശാന്ത്. നടന്‍ പ്രശാന്തിന്റെ ഭാര്യയാണ്. തിരുവല്ല മാര്‍ത്തോമാ കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ്...